"ആര്യാടൻ ഷൗക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതരേഖ==
[[മലപ്പുറം]] ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്ത് കോൺഗ്രസ് നേതാവ് [[ആര്യാടൻ മുഹമ്മദ്|ആര്യാടൻ മുഹമ്മദിന്റെ]] മകനാണ്‌.നിലമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്‌. ''ദൈവനാമത്തിൽ, ‍പാഠം ഒന്ന് ഒരു വിലാപം'', ''വിലാപങ്ങൾക്കപ്പുറം'' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ആര്യാടൻ_ഷൗക്കത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്