"ഇന്ന് (ഇൻലന്റ് മാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
Kunchu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
(ചെ.) (Kunchu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�)
== പ്രസാധനവും വിതരണവും ==
[[പ്രമാണം:ഇന്നു് ഇൻലന്റ് മാസിക.jpg|200px|right|thumb|ഇന്നു് മാസികയുടെ അകവശം. സ്കാൻഡ് പ്രതി]]
പ്രസാധകനായ പ്രശസ്ത കവി മണമ്പൂർ രാജൻബാബു മലപ്പുറത്ത്പോലീസുദ്യോഗസ്ഥനായിരുന്നു. ജില്ലാഒരിക്കൽ പോലീസ്മലപ്പുറത്തേയ്ക്ക് ഒഫീസിൽസ്ഥലംമാറ്റം ഉദ്യോഗസ്ഥനായിരുന്നു.കിട്ടിയപ്പോൾ ''സുലേഖ'' എന്നഎന്നൊരു ഇൻലന്റ് മാസിക വായിച്ച്തിൽകാണാനിടയാകുകയും നിന്നു പ്രചൊദനമുൽക്കൊന്റ് അദ്ദേഹംതുടർന്ന് ''സംഗമം'' എന്ന പേരൈലാൺപേരിൽ ആദ്യംപുതിയൊരു ഇൻലന്റ് മാസിക തുടങ്ങൈയത്തുടങ്ങുകയുമായിരുന്നു. 1981-ലാൺൽ ആണ് ''ഇന്നു്'' എന്ന പേര് സ്വീകരിച്ചത്<ref name="nattupacha">{{cite web|title=‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂർ രാജൻ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി|url=http://www.nattupacha.com/content.php?id=169|publisher=നാട്ടുപച്ച.കോം|accessdate=27 ഒക്ടോബർ 2010|author=ബി.ടി. അനിൽകുമാർ|language=മലയാളം}}</ref>. പിന്നീടൊരിക്കൽ [[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കിഭാഗം അച്ചടിച്ചതുമായി മാറ്റി. പ്രസാധകൻ മുമ്പൊരിക്കൽ ഒരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും ഈ മാറ്റത്തിന് കാരണമായി. ''ഇന്നി''ൽ പ്രസിദ്ധീകരിക്കുന്ന കൃതികൾക്ക് പ്രതിഫലം നൽകാറില്ല. എന്നിരുന്നാലും ഒരിക്കൽ [[എ. അയ്യപ്പൻ|അയ്യപ്പന്]] പ്രതിഫലം നൽകിയിട്ടുണ്ടെന്ന് പ്രസാധകൻ വ്യക്തമാക്കിയിട്ടുണ്ട്<ref name="nattupacha" />. തപാൽ ചിലവിനായുള്ള പോസ്റ്റൽ സ്റ്റാമ്പ് അയച്ച് നൽകുന്ന ആർക്കും മാസിക അയച്ച് നൽകുന്നു.
 
ഇടയ്ക്കിടെ വിശേഷാൽ പ്രതികളും പുറത്തിറക്കുന്നു. 1982-83 കാലത്താണ് ആദ്യ വിശേഷാൽ പ്രതി പുറത്തിറങ്ങിയത്. കവിതയ്ക്കായി സമർപ്പിച്ച് പ്രമുഖ കവികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ച ആ പതിപ്പിന് മൂന്നു രൂപ വിലയുമിട്ടിട്ടുണ്ടായിരുന്നു. 2006 വരെ പതിനൊന്ന് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു<ref name="innu-25" />.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/845765" എന്ന താളിൽനിന്ന് ശേഖരിച്ചത്