"ഇൻസ്ക്രിപ്റ്റ് കീബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{prettyurl|InScript keyboard}}
ഇന്ത്യൻ ഭാഷകൾക്കായുള്ള പ്രമാണിക കീബോർഡാണ് '''ഇൻസ്ക്രിപ്റ്റ് കീബോർഡ്'''. കമ്പ്യൂട്ടറുകൾക്കു വേണ്ടിയുള്ള ടച്ച് ടൈപ്പിങ്ങ് കീബോർഡ് ലേഔട്ടാണിത്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്<ref>[http://tdil.mit.gov.in/keyoverlay.htm TDIL - Inscript Keyboard]</ref>. [[സി-ഡാക്ക്]] ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [[ദേവനാഗരി]], [[ബംഗാളി]], [[ഗുജറാത്തി]], [[ഗുരുമുഖി]], [[കന്നട]], [[മലയാളം]], [[ഒറിയ]], [[തെലുഗ്]], [[തമിഴ്]] തുടങ്ങിയ 12 ഭാഷകൾക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകൾ ഇന്ന് ലഭ്യമാണ്.
== മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിതാനം ==
[[File:Inscript keyboard ml.png|600ബിന്ദു|center]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇൻസ്ക്രിപ്റ്റ്_കീബോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്