"വാഴക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{മലപ്പുറം ജില്ലയിലെ ഭരണസംവിധാനം}}
No edit summary
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു ഗ്രാമപഞ്ചായത്ത് ആണ് '''വാഴക്കാട്'''. [[കൊണ്ടോട്ടി]] ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. [[ചാലിയാർ|ചാലിയാറിന്റെ]] തീരത്താണ്‌ ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി [[ഇ.ടി. മുഹമ്മദ് ബഷീർ|ഇ. ടി. മുഹമ്മദ് ബഷീറിന്റെ]] ജന്മനാട് വാഴക്കാട് ആണ്‌.
==അതിരുകൾ==
*കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
*പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
*തെക്ക്‌ - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
*വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ
== വാർഡുകൾ==
 
==സ്ഥിതിവിവരക്കണക്കുകൾ==
 
==അവലംബം==
*http://www.trend.kerala.gov.in
*http://lsgkerala.in/vazhakkadpanchayat/
*Census data 2001
{{malappuram-geo-stub}}
{{kerala-geo-stub}}
{{മലപ്പുറം ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/വാഴക്കാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്