"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] വിശ്വാസസംഹിതയുടെ പ്രഖ്യാപനത്തിന്റെവിശ്വാസപ്രഖ്യാപനത്തിന്റെ ഒരു ആദ്യകാല രൂപമാണ് '''ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം''' അഥവാ '''അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം'''. പാശ്ചാത്യ ലത്തീൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, അംഗ്ലിക്കൻ കൂട്ടായ്മ, പാശ്ചാത്യ ഓർത്തഡോക്സ് സഭ, പ്രിസ്‌ബിറ്റേറിയന്മാർ, മെത്തഡിസ്റ്റുകൾ, കോൺഗ്രഗേഷനൽ സഭകൾ എന്നിവയുൾപ്പെടെ പല ക്രിസ്തുമതവിഭാഗങ്ങളുടേയും അനുഷ്ഠാനങ്ങളിലും വേദപ്രബോധനത്തിലും ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [[യേശു|യേശുവിന്റെ]] സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ പെന്തക്കൊസ്താ അനുഭവത്തെ തുടർന്ന്, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] പ്രചോദിതരായ പന്ത്രണ്ട് അപ്പസ്തോലന്മാർ ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.<ref>[http://www.reformed.org/documents/index.html?mainframe=http://www.reformed.org/documents/apostles_creed_orr.html James Orr: ''The Apostles' Creed'', in International Standard Bible Encyclopedia]</ref> പരമ്പരാഗതമായി ഇതിന്റെ ഉള്ളടക്കത്തെ താഴെക്കാണും വിധം പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.
 
{{Quotation|
"https://ml.wikipedia.org/wiki/ശ്ലീഹന്മാരുടെ_വിശ്വാസപ്രമാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്