"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
ആമ്മേൻ.}}
 
പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഭലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൾ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്.
==അവലംബം==
"https://ml.wikipedia.org/wiki/ശ്ലീഹന്മാരുടെ_വിശ്വാസപ്രമാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്