"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,088 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
'''വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍''' എന്നത് വിക്കിപിഡിയ ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. വിക്കിപീഡിയ ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.
 
=ഉപഭോക്താവിന്റെ ഒപ്പ്=
=വിജ്ഞാനകോശം=
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണു്, ഒരു വിജ്ഞാനകോശം മാത്രമായിരിക്കുകയാണു് വിക്കിപീഡിയയുടെ ലക്ഷ്യവും. വിക്കിപീഡിയ ഒരു നിഘണ്ടുവോ, ഗ്രന്ഥശാലയോ, ദിനപത്രമോ, ഓര്‍മ്മക്കുറിപ്പുകളോ, ലിങ്കുകളുടെ സമാഹാരമോ, വ്യക്തികളുടെ സ്വയം‌പ്രകാശനങ്ങളോ, സൌജന്യ വെബ്‌സ്പേസോ ആകുവാന്‍‍ താല്പര്യപ്പെടുന്നില്ല. വിക്കിപീഡിയയുടെ ലക്ഷ്യങ്ങളില്‍‍ ഉള്‍പ്പെടാത്ത കാര്യങ്ങളെ കുറിച്ച് [[വിക്കിപീഡിയ:വിശദീകരണം|കൂടുതല്‍ വായിക്കുക]].
 
=ഒപ്പുകള്‍=
വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
 
427

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/8448" എന്ന താളിൽനിന്ന് ശേഖരിച്ചത്