"മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
==ഐതീഹ്യം==
കൃതയുഗത്തിൽ സൂര്യവംശത്തിൽ പ്രജാക്ഷേമം നടത്തിയിരുന്ന മാന്ധാതാവ് ചക്രവർത്തി 100 യാഗങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം.
തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒരു രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. ഇവിടുത്തെ ശിവൻ തപസ്വി ഭാവത്തിലാണ്, അതിനാൽ സ്ത്രീകളെ മുൻപ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. [[മാന്ധാതാവ്]] യാഗം നടത്തിയപ്പോള് ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.
 
തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒരുഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ ഇവിടുത്തെ ശിവൻ തപസ്വി ഭാവത്തിലാണ്, അതിനാൽ സ്ത്രീകളെ മുൻപ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. [[മാന്ധാതാവ്]] യാഗം നടത്തിയപ്പോള് ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.
[[ചിത്രം:Mannar Thrikkuratti Mahadev Temple, Mannar, Kerala.jpg|thumb|250px|തൃക്കുരട്ടി മഹാദേവക്ഷേത്രം]]
 
Line 12 ⟶ 14:
 
==വിശേഷങ്ങൾ==
 
===ഉത്സവം===
വൃശ്ചികത്തിലെ അഷ്ടമി നാളിൽ കൊടിയേറി 10 ദിവസത്തെ ഉത്സവമാണിവിടെ ആഘോഷിക്കുന്നത്.