"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: sa:रघुवंशम्; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: id:Raghuwangsa, pt:Raghuvamsa
(ചെ.) യന്ത്രം പുതുക്കുന്നു: sa:रघुवंशम्; cosmetic changes
വരി 1:
പുരാതനഭാരതത്തിലെ വിഖ്യാതകവി [[കാളിദാസൻ]] രചിച്ച മഹാകാവ്യമാണ് '''രഘുവംശം'''. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.<ref name "cj">കാളിദാസകൃതികൾ, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം</ref>
 
== ഘടന ==
=== തുടക്കം ===
 
വാക്കും അർത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാർവതീ പരമേശ്വരന്മാരെ, വാഗർത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് {{Ref_label|ക|ക|none}} രഘുവംശത്തിന്റെ തുടക്കം. തുടർന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനിൽ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാൻ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തിൽ തരണം ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീർഘകായന്മാർക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.<ref>രഘുവംശം ഒന്നാം സർഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങൾ</ref> എന്നാൽ, പൂർവ കവിശ്രേഷ്ഠന്മാർ വാക്കുകൾ കൊണ്ട് മാർഗ്ഗം തെളിച്ച ഈ കഥയിൽ, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലിൽ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തിൽ അദ്ദേഹം മുന്നോട്ടുപോകുന്നു.<ref>രഘുവംശം ഒന്നാം സർഗ്ഗം, നാലാം ശ്ലോകം‍</ref>
 
=== 28 രാജാക്കന്മാർ ===
 
ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, രഘു, അജൻ, ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയിൽ ഒൻപതു മുതൽ പതിനഞ്ചു വരെയുള്ള ഏഴു സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധൻ മുതൻ സുദർശൻ വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.<ref name "cj"/>
 
=== അവസാനം ===
 
അവസാനത്തെ രഘുവംശരാജാവായ അഗ്നിവർണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊൻപതാം അദ്ധ്യായത്തത്തോടെ രഘുവംശം സമാപിക്കുന്നു.
 
== കുറിപ്പുകൾ ==
 
ക. {{Note_label|ക|ക|none}} വാഗർത്ഥാവിവ സംപ്രിക്തൗ<br /> വാഗർത്ഥ പ്രതിപത്തയേ<br />
ജഗത പിതരൗ വന്ദേ<br /> പാർവ്വതീ പരമേശ്വരൗ.<ref>രഘുവംശം, ഒന്നാം സർഗ്ഗം, ഒന്നാം ശ്ലോകം</ref>
 
== അവലംബം ==
 
<references/>
വരി 25:
{{കാളിദാസകൃതികൾ}}
 
[[Categoryവർഗ്ഗം:ഗ്രന്ഥങ്ങൾ]]
 
[[en:Raghuvaṃśa]]
വരി 33:
[[pt:Raghuvamsa]]
[[ru:Рагхувамша]]
[[sa:रघुवंशरघुवंशम्]]
[[ta:இரகுவம்சம்]]
[[te:రఘువంశము]]
43,820

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/844370" എന്ന താളിൽനിന്ന് ശേഖരിച്ചത്