"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമൺസ് ചിത്രം
വരി 49:
 
=== തറയ്ക്കൽ പൂരം ===
.[[ചിത്രം:ArattupuzhaTemple TharaikkalPooram .JPG|260px|thumb|തറയ്ക്കൽ പൂരം]]
പൂര തലേന്ന്, അതായത് മകം നാളിൽ നടത്തപ്പെടുന്ന പൂരമാൺ തറയ്ക്കൽ പൂരം. അന്നേ ദിവസം സന്ധ്യക്ക് ചടങ്ങുകൾക്ക് ശേഷം ഒൻപത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് പാഞ്ചാരിമേളവുമായി പുറത്തേക്കെഴുന്നള്ളുന്നു. അന്നേ ദിവസം ദേശത്തെ മുഴുവൻ ഭക്തജനങ്ങളും നിറപറകളുമായി ശാസ്താവിനെ എതിരേൽക്കുന്നു. 150-ല് പരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം തറക്കൽ പൂരത്തിൻ മിഴിവേകുന്നു. പടിഞ്ഞാറ് നിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപാൾ ഭഗവതിയും എഴുന്നള്ളുകയായി. പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും. തുടർന്ന് മൂന്ന് ദേവിദേവന്മാരും സംഗമിക്കുകയും എഴുന്നെള്ളിപ്പുകൾക്ക് മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും.
 
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്