"പുതിയ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|New Testament}}
{{ക്രിസ്തുമതം}}
27 പുസ്തകങ്ങൾ അടങ്ങിയ '''പുതിയ നിയമം''' [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] ജനനം, ബാല്യകാലം, പരസ്യജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രം, ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം (പുതിയ ആകാശവും പുതിയ ഭൂമിയും) തുടങ്ങി ധാരാളം വിഷയങ്ങൾ പ്രതിപാദിക്കുന്നു. എന്നാൽ ഇവ എഴുതപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ഒരു പ്രത്യേക ക്രിസ്തീയസമൂഹത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ക്രിസ്തീയസഭയ്ക്കു മുഴുവൻ വേണ്ടിയാണ്. ആകെയുള്ള 14 ലേഖനങ്ങളിൽ 7 എണ്ണം "കത്തോലിക്കാ ലേഖനങ്ങൾ" എന്ന പേരിൽ അറിയപ്പെടുന്നു.
 
== മലയാളം പരിഭാഷ ==
"https://ml.wikipedia.org/wiki/പുതിയ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്