"പുതിയ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|New Testament}}
{{ക്രിസ്തുമതം}}
27 പുസ്തകങ്ങൾ അടങ്ങിയ '''പുതിയ നിയമം''' [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] ജനനoജനനം, ബാല്യകാലം, പരസ്യജീവിതം,മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തീയതയുടെ ആദ്യകാലത്തെ ചരിത്രം,ധാർമ്മിക വശങ്ങൾ, ഉപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം തുടങ്ങി ധാരാളം വിഷയങ്ങൾ പ്രതിപാദിക്കുന്നു. എന്നാൽ ഇവ എഴുതപ്പെട്ടിട്ടുള്ളത് ഏതെങ്കിലും ഒരു പ്രത്യേക ക്രിസ്തീയസമൂഹത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ക്രിസ്തീയസഭയ്ക്കു മുഴുവൻ വേണ്ടിയാണ്. ആകെയുള്ള 14 ലേഖനങ്ങളിൽ 7 എണ്ണം "കത്തോലിക്കാ ലേഖനങ്ങൾ" എന്ന പേരിലും അറിയപ്പെടുന്നു.
 
== മലയാളം പരിഭാഷ ==
"https://ml.wikipedia.org/wiki/പുതിയ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്