"ഗുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Guntur}}
{{Infobox Indian Jurisdiction
|type = നഗരം
}}
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] ഒരു നഗരവും ജില്ലയുമാണ് '''ഗുണ്ടൂർ'''. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും 295 കി മീ അകലെ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 33 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന കൃഷിയാണ് .വറ്റൽ മുളകിന്റെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു.<ref>http://www.gunturcorporation.org</ref> ഒട്ടേറേ വൻ വ്യാസായങ്ങൾ ഇവിടെയുണ്ട്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/843949" എന്ന താളിൽനിന്ന് ശേഖരിച്ചത്