"ഇന്ത്യയിലെ വാഹനങ്ങളുടെ ലൈസൻസ് ഫലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vehicle registration plates of India}}
[[Image:Indianlicenceplate.jpg|thumb|270px|കൽക്കട്ടയിലെ ഒരു ടാക്സിയുടെ പിറകിലെ ലൈസൻസ് ഫലകം.]][[Image:KA-19-P-8488.jpg|thumb|270px|കർണ്ണാടയിലെ മാംഗ്ലൂരിലെ ഒരു ലൈസൻസ് ഫലകത്തിന്റെ സമീപ ദൃശ്യം.]]
 
ഇന്ത്യയിലെ എല്ലാ യന്ത്രവൽകൃത വാഹനങ്ങളും റെജിസ്ട്രേഷൻ അല്ലെങ്കിൽ അനുമതി ഫലകങ്ങൾ ഉള്ളവയായിരിക്കും. ഒരോ സംസ്ഥാനത്തേയും ജില്ലാതലത്തിലുള്ള മേഖലാ ഗതാഗത ഓഫീസ് (Regional Transport Office (RTO)) ആണ് ഈ ലൈസൻസ് ഫലകങ്ങൾക്ക് (നമ്പർ പ്ലേറ്റ് എന്നും അറിയപ്പെടുന്നു) അനുമതി നൽകുന്നത്. വാഹത്തിന്റെ മുന്നിലും പിന്നിലുമായി ഇത്തരത്തിലുള്ള ലൈസൻസ് ഫലകങ്ങൾ സ്ഥാപിക്കുന്നു. നിയമപരമായി ഫലകത്തിൽ ഇന്തോ-അറബിക്ക് അക്കങ്ങളും റോമൻ അക്ഷരമാലയും ആയിരിക്കണം ഉപയോഗിച്ചിരിക്കേണ്ടത്. രാത്രിയിൽ ഫലകം വ്യക്തമായി കാണുന്നതിനായി പ്രകാശം നൽകിയിരിക്കണം, ഉപയോഗിക്കാവുന്ന ഫോണ്ടുകളിൽ നിബന്ധനയുണ്ട്. സിക്കിം പോലെയുള്ള സംസ്ഥാനങ്ങളിൽ പുറമേ നിന്നുള്ള ലൈസൻസ് പ്ലേറ്റോടു കൂടിയ വാഹങ്ങൾക്ക് ചിലയിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല.
 
[[en:Vehicle registration plates of India]]