"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
*തിരുത്തുവാൻ കഴിയാത്ത നശീകരണ പ്രവർത്തനങ്ങൾ
== വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ ==
വിജ്ഞാനകോശത്തിനാവശ്യമായ ലേഖനങ്ങൾ, വലുപ്പം കുറവാണ് എന്ന ഒറ്റക്കാരണത്താൽ നീക്കം ചെയ്യേണ്ടതില്ല. ഒരന്വേഷകന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മതിയാകുവിധമുള്ളമതിയാകുംവിധമുള്ള വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ, പരിപാലനത്തിനാവശ്യമായ ഫലകങ്ങൾ ഉൾപ്പെടുത്തി നിലനിർത്തുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.
 
==ഒഴിവാക്കൽ നടപടികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/843636" എന്ന താളിൽനിന്ന് ശേഖരിച്ചത്