→‎ഇടുക്കി പട്ടണം: പുതിയ ഉപവിഭാഗം
വരി 161:
 
ഇംഗ്ലിഷ് വിക്കിയിൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ഒരു ഫയൽ മലയാളത്തിൽ പകർപ്പവകാശലംഖനമാവുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തന്നൽ നല്ലതായിരുന്നു. ഈ കൂട്ട ഡിലീറ്റിനുപകരം ഓരോന്നിന്റെയും ലൈസെൻസുകൾ ആദ്യമൊന്ന് റിവ്യൂ ചെയ്ത്, കറക്ഷന് ശ്രമിച്ചൂടെ?? പകർപ്പവകാശ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതിന് പാരലലായി ഇംഗ്ലിഷ് വിക്കിയിലുള്ള ചിത്രം ഇവിടത്തെ ആർട്ടിക്കിളിൽ ഇടുകയോ മറ്റോ ചെയ്തതിന് ശേഷം ഡിലീറ്റിയാൽ പോരെ? --{{ഉപയോക്താവ്:Atjesse/sign/ഡിസൈൻ}} 13:10, 10 നവംബർ 2010 (UTC)
 
== ഇടുക്കി പട്ടണം ==
 
[[ഇടുക്കി പട്ടണം]] ഇടുക്കിയിലെ ഒരു ചെറിയ കവലയാണ്. അതിനു സമീപം തന്നെയുള്ള [[ചെറുതോണി]] അതിലും വലിപ്പമുള്ള ഒരു സ്ഥലവും. പട്ടണമെന്നുള്ള നിഗമനം ഒരു സുഖമുള്ളതല്ല. ഇതു മറ്റു വല്ല രീതിയിലും ശരിയാണോ? ഇത്ര ചെറിയ ഒരു സ്ഥലത്തെ പട്ടണമെന്നു വിളിക്കാമോ? പട്ടണമെന്ന നിഗമനത്തിന് എന്തെങ്കിലും പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ടോ? ഒരു സംശയം! [[ഉപയോക്താവ്:Rojypala|Rojypala]] 15:18, 10 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്