"പോരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ളോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്.
==അതിരുകൾ==
*കിഴക്ക് - വണ്ടൂർ, കാളികാവ് ഗ്രാമപഞ്ചായത്തുകള്
*പടിഞ്ഞാറ് – തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
*തെക്ക്‌ - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
*വടക്ക് – വണ്ടൂർ, തിരുവാലി ഗ്രാമപഞ്ചായത്തുകള്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പോരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്