"സസ്യഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സസ്യഭുക്കുകൾ നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) ജന്തുശാസ്ത്രം നീക്കം ചെയ്തു; ജന്തുജാലം ചേർക്കുന്
വരി 2:
[[സസ്യം|സസ്യാഹാരം]] മാത്രം കഴിക്കുന്ന ജീവികളാണ് '''സസ്യഭുക്കുകൾ''' (Herbivores). [[സസ്യം|സസ്യങ്ങൾ]], ശൈവാലങ്ങൾ പ്രകാശസംശ്ലേഷകബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്തരീതിയാണ്‌ സസ്യഭോജിത (Herbivory). ഈ നിർവചനപ്രകാരം പൂപ്പൽ വിഭാഗത്തിൽ പെടുന്ന നിരവധി ജീവികൾ, ചില ബാക്റ്റീരിയങ്ങൾ, നിരവധി ജന്തുക്കൾ, ഏതാനും പ്രോട്ടിസ്റ്റുകൾ, ചുരുക്കം പരാദസസ്യങ്ങൾ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങൾ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ്‌ സാധാരണ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളിൽനിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കൾ എന്നാണ്‌ വിളിക്കുന്നത്.
 
[[വർഗ്ഗം:ജന്തുശാസ്ത്രം]]
 
[[an:Herbivorismo]]
Line 56 ⟶ 55:
[[ur:نباتات خور]]
[[zh:草食性]]
 
[[വർഗ്ഗം:ജന്തുജാലം]]
"https://ml.wikipedia.org/wiki/സസ്യഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്