→‎പകർപ്പവകാശലംഖനം!!: പുതിയ ഉപവിഭാഗം
വരി 160:
== പകർപ്പവകാശലംഖനം!! ==
 
ഇംഗ്ലിഷ് വിക്കിയിൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ഒരു ഫയൽ മലയാളത്തിൽ പകർപ്പവകാശലംഖനമാവുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തന്നൽ നല്ലതായിരുന്നു. ഈ കൂട്ട ഡിലീറ്റിനുപകരം ഓരോന്നിന്റെയും ലൈസെൻസുകൾ ആദ്യമൊന്ന് റിവ്യൂ ചെയ്ത്, കറക്ഷന് ശ്രമിച്ചൂടെ?? പകർപ്പവകാശ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതിന് പാരലലായി ഇംഗ്ലിഷ് വിക്കിയിലുള്ള ചിത്രം ഇവിടത്തെ ആർട്ടിക്കിളിൽ ഇടുകയോ മറ്റോ ചെയ്തതിന് ശേഷം ഡിലീറ്റിയാൽ പോരെ? --{{ബദൽ:ബദല്‍:ഉപയോക്താവ്:Atjesse/sign/ഡിസൈന്‍}} 13:10, 10 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്