"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ജനനം==
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.{{തെളിവ്}}
 
== നിർമ്മിച്ച ചലച്ചിത്രങ്ങൾ ==
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.<ref>{{cite web|title=Antony Perumbavoor |url=http://www.imdb.com/name/nm1367755/|publisher=IMDB|accessdate=10 നവംബർ 2010}}</ref>
* [[ഇവിടം സ്വർഗ്ഗമാണ്]] (2009)
* [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] (2009)
* [[ഇന്നത്തെ ചിന്താവിഷയം]] (2008)
* [[പരദേശി]] (2007)
* [[അലിഭായ്]] (2007)
* [[ബാബ കല്യാണി]] (2006)
* [[രസതന്ത്രം (മലയാളചലച്ചിത്രം)|രസതന്ത്രം]] (2006)
* [[നരൻ (മലയാളചലച്ചിത്രം)|നരൻ]] (2005)
* [[നാട്ടുരാജാവ് (മലയാളചലച്ചിത്രം)|നാട്ടുരാജാവ്]] (2004)
* [[കിളിച്ചുണ്ടൻ മാമ്പഴം]] (2003)
* [[രാവണപ്രഭു]] (2001)
* [[നരസിംഹം]] (2009)
 
[[Category:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/ആന്റണി_പെരുമ്പാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്