"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 339:
ഇപ്രകാരം ഒരു ലേഖനത്തിൽ യോഗ്യമായ എത്ര വർഗ്ഗങ്ങൾ വേണമെങ്കിലും ചേർക്കാവുന്നതാണ്. നിലവിലില്ലാത്ത ഒരു വർഗ്ഗമാണ്‌ ലേഖനത്തിൽ ചേർക്കുന്നതെങ്കിൽ അത് ഒരു <font color=red>ചുവന്ന കണ്ണിയായായിരിക്കും</font> ലേഖനത്തിനു താഴെ പ്രത്യക്ഷപ്പെടുക. ഈ കണ്ണിയിൽ ഞെക്കി പ്രസ്തുത വർഗ്ഗത്തിനായി താളുകൾ നിർമ്മിക്കാവുന്നതാണ്. ഇത്തരത്തിൽ പുതിയതായി നിർമ്മിക്കുന്ന വർഗ്ഗങ്ങളിൽ അതിന്റെ മാതൃവർഗ്ഗങ്ങൾ മുകളിൽ പരാമർശിച്ച രീതിയിൽത്തന്നെ നൽകാവുന്നതാണ്.
 
=== വർഗ്ഗത്തിന്റെ താളും വർഗ്ഗവൃക്ഷവും ===
മിക്കവാറും ഒരു വർഗ്ഗം മറ്റേതെങ്കിലും പ്രധാന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായിരിക്കും. ഉദാഹരണത്തിന്‌, മുകളിൽ പരാമർശിച്ച കേരളചരിത്രം എന്ന വർഗ്ഗം, ഇന്ത്യയുടെ ചരിത്രം, കേരളം തുടങ്ങിയ വർഗ്ഗങ്ങളുടെ ഉപവർഗ്ഗമാണ്.
[[Category:സഹായക താളുകൾ|{{PAGENAME}}]]
"https://ml.wikipedia.org/wiki/സഹായം:തിരുത്തൽ_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്