"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 326:
 
== വർഗ്ഗീകരണം ==
ലേഖനങ്ങളെ വർഗ്ഗീകരിക്കുന്നതുവഴി ഒരേ സ്വഭാവമുള്ള ലേഖനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഒരു ലേഖനം നിലവിൽ ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ചിത്രത്തിലേതു പോലെ ലേഖനത്തിൽ ഏറ്റവും താഴെ ദൃശ്യമാകും
[[പ്രമാണം:വർഗ്ഗങ്ങൾ.png|float|right]]
ഉദാഹരണചിത്രത്തിനായി ഉപയോഗിച്ച ലേഖനം, [[:വർഗ്ഗം:തിരുവിതാംകൂർ]], [[:വർഗ്ഗം:കേരളചരിത്രം]] എന്നീ രണ്ടു വർഗ്ഗങ്ങളിൽ അംഗമാണെന്ന് മനസിലാക്കാം. ഏതെങ്കിലും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി ആ വർഗ്ഗത്തിലുള്ള സമാനസ്വഭാവമുള്ള ലേഖനങ്ങളെ കണ്ടെത്താൻ ഉപയോക്താവിന് എളുപ്പത്തിൽ സാധിക്കും.
=== ലേഖനങ്ങളെ വർഗ്ഗീകരിക്കുന്ന വിധം ===
 
 
"https://ml.wikipedia.org/wiki/സഹായം:തിരുത്തൽ_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്