"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1918 പശ്ചിമബംഗാളിലെ സിലുഗിരിയില് ചാരുമംജുദര് ((1918–1972)) ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായി ജനിചു.1938 ല് പഠനം അവസാനിച്ച് മുഴുവന് സമയ രാഷ്ട്രീയ പ്രവര്ത്തകന് ആയി മാറി.1946 െതഭാഗ മൂവ്െമന്റില് പങ്ങെടുത്തു.1962 ലും 1972 ലും ജയില് വാസം അനുഭവിച്ചിട്ടുണ്ട്.
 
1960 കളില് മംജുദാരിന്റെയും കനു സന്യലിന്റെയും ലീഡറ്ഷിപ്പില്‍ CPIM നകത്ത് ഒരു വിപ്ലവ വിഭാഗതത്തിനു രൂപം നല്കി.നക്സല്ബാരിയിെല കര്ഷിക കലാപത്തിനു നേത്രുത്വം നല്കിയത് മംജുദാരും കനുസന്യലും ആയിരുന്നു.
നല്കിയത് മംജുദാരും കനുസന്യലും ആയിരുന്നു.
 
1969 ല് All India Coordination Committee of Communist Revolutionaries രൂപീകരിക്കുന്നതില് നിര്ന്നായക പങ്കു വഹിക്കുകയും ആദ്യ സിക്ട്രി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
1972 ജുലൈ 28 നു അലിപൂര് ജയിലില് പോലീസ് കസ്റ്റ്ഡിയില് വച്ച് ആസ്ത്മ രോഗത്തെ തുടര്ന്ന് ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സല് പ്രസ്ഥാനങ്ങള്‍ ജുലൈ28 രക്തസാക്ഷി ദിനം ആയി ആചരിച്ച് വരുന്നു.
 
ഇന്ത്യയിലെ പ്രധാന നക്സല് പ്രസ്ഥാനങ്ങള്‍ ജുലൈ28 രക്തസക്ഷി ദിനം ആയി ആചരിചു വരുന്നു.
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്