"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
*പീതം നിവാസ് ചൗക്ക് - ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമാണിത്.
=== പീതം നിവാസ് ചൗക്ക് ===
[[File:Peacock door City Palace01.jpg|ലഘു|100ബിന്ദു|മയൂരകവാടത്തിലെ ശിൽപങ്ങളും ചിത്രപ്പണിയും]]
ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കും അവിടെയുള്ള നാലുവാതിലുകളും ഈ കൊട്ടാരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്. ഈ നടുമുറ്റത്തേക്ക് കടക്കുന്നതിനു വേണ്ടിയുള്ള നാലുവാതിലുകൾ നാലു ഋതുക്കളെ പ്രതിനിധീകരിക്കും വിധത്തിലുള്ള ശിൽപകലകലയാൽ അലങ്കരിച്ചിരിക്കുന്നു. മുറ്റത്തിന്റെ കിഴക്കും പടിഞ്ഞാറൂം ഭാഗത്തായാണ് രണ്ടു വീതമായി ഈ നാലു കവാടങ്ങളുള്ളത്. [[ഓട്|ഓടു]] കൊണ്ടൂ നിർമ്മിച്ച വാതിലിനു മുകളിലും ഹിന്ദു ദൈവങ്ങളുടെ ([[ശിവൻ|ശിവന്റെ]] കുടുംബം) ചെറിയ ശിൽപ്പവുമുണ്ട്.<ref name="msmsm-pnc">{{cite web|title=പീതം നിവാസ് ചൗക്ക്|url=http://www.msmsmuseum.com/frmGallery.aspx?ID=13&cms=24|work=മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്|publisher=മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം ട്രസ്റ്റ്|accessdate=2010-11-10}}</ref>
[[File:City Palace Jaipur - Green Gate of Pitam Niwas Chowk.jpg|ലഘു|left|150ബിന്ദു|ഹരിതകവാടം]]
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്