"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
[[File:PritamChowkJaipur20080213-5.jpg|ലഘു|ലോട്ടസ് ഗേറ്റിനു മുകളിലെ ചിത്രപ്പണികൾ]]
പീതം ചൗക്കിന്റെ കിഴക്കുവശത്തായി ടക്കേ അറ്റത്തുള്ള വാതിലാണ്‌ പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശിൽപ്പങ്ങളാൽ അലങ്കരിച്ച ഈ കവാടം '''മഴക്കാലത്തെ''' പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയിൽവാഹനനുമായ '''കാർത്തികേയന്റെ''' ശിൽപ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികൾ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.
==== പത്മകവാടം (ലോട്ടസ് ഗേറ്റ്) ====
നടുമുറ്റത്തിന്റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളാണ്‌ ഈ കവാടത്തിലെ ചിത്ര-ശിൽപ്പകലയിലെ പ്രമേയം. ഈ കവാടം വേനൽക്കാലത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്. ശിവന്റെ പത്നിയായ പാർവതിയുടെ ശിൽപ്പമാണ് ഈ കവാടത്തിനു മുകളിലുള്ളത്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്