"കൊണ്ടോട്ടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കൊണ്ടോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കൊണ്ടോട്ടി ബ്ളോക്കിലാണ് കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി പഞ്ചായത്ത് 1940-ലാണ് രൂപീകൃതമാവുന്നത്.
==അതിരുകൾ==
*കിഴക്ക് - നെടിയിരുപ്പ്, കുഴിമണ്ണ, മുതുവല്ലൂർ പഞ്ചായത്തുകള്
*പടിഞ്ഞാറ് – പുളിക്കൻ, പള്ളിക്കൽ പഞ്ചായത്തുകള്
*തെക്ക്‌ - പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകള്
*വടക്ക് – മുതുവല്ലൂർ, പുളിക്കൽ പഞ്ചായത്തുകൾ
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/കൊണ്ടോട്ടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്