"സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
homepage = [http://www.statebankoftravancore.com www.statebankoftravancore.com]
}}
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്കാണ് '''സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ''' അഥവാ '''എസ്.ബി.ടി.''' [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ]] അനുബന്ധ ബാങ്കാണിത്. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം. ഇപ്പോൾ 777-ലേറെ ശാഖകളുണ്ട്. ഇതിൽ 700ഉം കേരളത്തിൽ. 95000 കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കിൽ നിലവിൽ 54000-ഓളം കോടി രൂപയുടെ നിക്ഷേപവും 41000-ഓളം കോടി രൂപയുടെ വായ്പയുമുണ്ട്.
 
{{india-company-stub}}
"https://ml.wikipedia.org/wiki/സ്റ്റേറ്റ്_ബാങ്ക്_ഓഫ്_ട്രാവൻകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്