"സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pretty, en, stub
No edit summary
വരി 1:
{{prettyurl|State Bank of Travancore}}
{{Infobox_Company |
എസ് ബി റ്റി കേരളത്തിലെ മുഖ്യ ബാങ്ക്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ അനുബന്ധ ബാങ്ക്. ഇപ്പോൾ 777-ൽ അധികം ശാഖകൾ. ഇതിൽ 700 ഉം കേരളത്തിൽ.95000 കോടിയുടെ ഇടപാടുകൾ.54000 കോടി നിക്ഷെപവും,41000 കോടിയുടെ വായ്പയും.
company_name = State Bank of Travancore |
== പുറത്തേക്കുള്ള കണ്ണികൾ ==
company_logo = [[Image:SBI-logo.svg|50px]]|
*http://www.statebankoftravancore.com
company_type = [[പൊതുമേഖല]] ([[Bombay Stock Exchange|BSE]], [[National Stock Exchange of India|NSE]]:SBT) |
foundation = [[തിരുവനന്തപുരം]], സെപ്റ്റംബർ 12, 1945 (ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ)|
location = [[പൂജപ്പുര]], [[തിരുവനന്തപുരം]], [[കേരളം]]|
key_people = മാനേജിങ് ഡയറക്ടർ: പി. പ്രദീപ് കുമാർ|
industry = [[ബാങ്കിങ്]]<br />[[ഓഹരി വിപണി]]|
products = വായ്പ, [[ക്രെഡിറ്റ് കാർഡ്]], സമ്പാദ്യം, നിക്ഷേപം, മുതലായവ|
branches = 777|
* homepage = [http://www.statebankoftravancore.com www.statebankoftravancore.com]
}}
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അഥവാ എസ്.ബി.ടി. [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ]] അനുബന്ധ ബാങ്കാണിത്. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം. ഇപ്പോൾ 777-ലേറെ ശാഖകളുണ്ട്. ഇതിൽ 700ഉം കേരളത്തിൽ. 95000 കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കിൽ നിലവിൽ 54000-ഓളം കോടി രൂപയുടെ നിക്ഷേപവും 41000-ഓളം കോടി രൂപയുടെ വായ്പയുമുണ്ട്.
 
{{india-company-stub}}
"https://ml.wikipedia.org/wiki/സ്റ്റേറ്റ്_ബാങ്ക്_ഓഫ്_ട്രാവൻകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്