29,349
തിരുത്തലുകൾ
No edit summary |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) (യന്ത്രം ചേർക്കുന്നു: ta:சென்னை கிருத்துவக் கல்லூரி) |
||
==ചരിത്രം==
മദ്രാസിന്റെ ഹൃദയഭാഗത്ത് അർമീനിയൻ സ്റ്റ്ട്രീറ്റിൽനിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോൺ ആൻഡേഴ്സൺ ആരംഭിച്ച ചെറിയ സകൂൾ ആണ് പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജായി മാറിയത്. നഗര ഹൃദയത്തിൽ 100 വർഷം പ്രവർത്തിച്ച കൊളേജ് 1937 ൽ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രൻ ദേവനേശൻ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ ആദ്യ ഭാരതീയ പ്രിൻസിപ്പലായി സ്ഥാനമേൽക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശൻ ദാശാബ്ദം"-The Devanesan Decade-എന്നാണ് അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽമാരിൽ പലരും ഇന്ത്യയിലെ വിവിധ സർവകലാശാലകളുടെ വൈസ്-ചാൻസലർമാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകർത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടർ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.
[[Category:ഇന്ത്യയിലെ കലാലയങ്ങൾ]]▼
[[en:Madras Christian College]]
[[ja:マドラス基督教大学]]
[[ta:சென்னை கிருத்துவக் கல்லூரி]]
▲[[Category:ഇന്ത്യയിലെ കലാലയങ്ങൾ]]
|