"മേരി മക്കില്ലോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:Mary MacKillop പുതുക്കുന്നു: ko:메리 매킬럽; cosmetic changes
വരി 17:
|canonized_date=17 ഒക്ടോബർ 2010
|canonized_place=[[വത്തിക്കാൻ സിറ്റി]]
|canonized_by= [[ ബനഡിക്ട് മാർപാപ്പ XVI]]
|attributes=
|patronage= ഓസ്ട്രേലിയ, ബ്രിസ്ബെയ്ൻ, [[Knights of the Southern Cross]]
വരി 24:
|issues=
}}
[[Fileപ്രമാണം:MaryMackillopMuseum0002.jpg|thumb|right|200px|നോർത്ത് സിഡ്നിയിലെ മദർ മേരി മക്കില്ലോപ്പിന്റെ പേരിലുള്ള മ്യൂസിയം]]
ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് മദർ മേരി മക്കില്ലോപ് (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് <ref>{{cite web|url=http://www.odt.co.nz/regions/south-otago/128498/sainthood-changes-church-st-marys|title=Sainthood changes church to St Mary's|work=[[Otago Daily Times]]|date=28 September 2010|accessdate=29 September 2010}}</ref> ഓസ്ടൃലിയായിൽ ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഢനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.
 
== പ്രവർത്തനങ്ങൾ ==
പാവങ്ങളെ സഹായിക്കുകയും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയുമായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.അതിനുവേണ്ടി 1867 - ൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട് സ്ഥാപിച്ചു.
== ജനനം ==
1842 ജനുവരി 15 - ന് ഓസ്ട്രേലിയായിലെ വിക്ടോറിയായിൽ സ്കോട്ടിഷ് കുടിയേറ്റക്കാരുടെ മകളായി ജനിച്ചു.
== മരണം ==
[[Fileപ്രമാണം:NthSydneyBuilding0006.jpg|thumb|right| മദർ മേരി മക്കില്ലോപ്പിന്റെ ചാപ്പൽ. ഇവിടെയാണ് മദറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. (നോർത്ത് സിഡ്നി,സൗത്ത് വെയ്‌ൽസിസ്,ഓസ്ട്രേലിയ)]]
1909 ഓഗസ്റ്റ് 8 - ന് ഓസ്ട്രേലിയായിലെ നോർത്ത് സിഡ്നിയിലെ ന്യൂ സൗത്ത് വെയ്‌ൽസിൽ വച്ച് മരിച്ചു.
 
 
== അവലംബം ==
{{ Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.marymackillop.org.au/ മേരി മക്കില്ലോപ്] ഔദ്യോഗിക വെബ്‌സൈറ്റ്
* [http://www.sosj.org.au/ സിസ്റ്റേഴ്സ് ഓഫ് സെന്റ്.ജോസഫ് ഓഫ് ദ സേക്രഡ് ഹാർട്ട്] ഔദ്യോഗിക വെബ്‌സൈറ്റ്
 
[[Categoryവർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
 
[[Categoryവർഗ്ഗം:1842-ൽ ജനിച്ചവർ]]
[[Category:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
[[Categoryവർഗ്ഗം:1909-ൽ മരിച്ചവർ]]
[[Category:1842-ൽ ജനിച്ചവർ]]
[[Category:1909-ൽ മരിച്ചവർ]]
 
[[cs:Mary MacKillopová]]
[[de:Mary MacKillop]]
[[en:Mary MacKillop]]
[[es:Mary MacKillop]]
വരി 54:
[[it:Mary MacKillop]]
[[ja:メアリー・マッキロップ]]
[[ko:메리 맥킬럽매킬럽]]
[[nl:Maria MacKillop]]
[[no:Mary MacKillop]]
"https://ml.wikipedia.org/wiki/മേരി_മക്കില്ലോപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്