"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍
 
(ചെ.)No edit summary
വരി 1:
'''വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍''' എന്നത് വിക്കിപിഡിയ ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. വിക്കിപീഡിയ ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു.
'''വിക്കിപീഡിയയിലെ കീഴ്‌വഴക്കങ്ങള്‍'''
=ഉപഭോക്താവിന്റെ ഒപ്പ്=
വിക്കിപീഡിയയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
"https://ml.wikipedia.org/wiki/സഹായം:കീഴ്‌വഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്