"സിറ്റി പാലസ്, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== കൊട്ടാരത്തിന്റെ ഭാഗങ്ങൾ ==
*ദിവാൻ ഇ ഖാസ് (സ്വകാര്യസഭ)
*സഭാ നിവാസ് അഥവാ ദിവാൻ ഇ ആം (പൊതുസഭ) - ദിവാൻ ഇ ആം എന്നത് മുഗൾ ശൈലിയിലുള്ള പേരാണെങ്കിലും ആംബർ കോട്ടയിൽ നിന്നും വ്യത്യസ്തമായി സിറ്റി പാലസിലെ ദിവാൻ ഇ ആം രജപുത്രരീതിയിലുള്ളതാണ്.
*സഭാ നിവാസ് അഥവാ ദിവാൻ ഇ ആം (പൊതുസഭ)
*മുബാരക് മഹൽ - ഇവിടെ വസ്ത്രമ്യൂസിയം പ്രവർത്തിക്കുന്നു.
*ചന്ദ്രമഹൽ - പ്രധാന കൊട്ടാരം - ഇതിന്റെ കൂടുതൽ ഭാഗങ്ങളും രാജകുടുംബത്തിന്റെ താമസത്തിനായി നീക്കി വച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/സിറ്റി_പാലസ്,_ജയ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്