"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
[[ചിത്രം:Ernakulathappan Temple.JPG|350px|thumb|എറണാകുളത്തപ്പൻ ക്ഷേത്രഗോപുരം]]
'''എറണാകുളം ശിവക്ഷേത്രം''': [[എറണാകുളം]] നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള [[കൊച്ചി കായൽ|കൊച്ചികായലിലേക്ക്]] ദർശനം ചെയ്തു എറണാകുളത്തപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. [[ശിവൻ|ശിവനാണ്]] മുഖ്യ പ്രതിഷ്ഠ. ഉപദേവന്മാർ [[ശാസ്താവ്|ശാസ്താവും]] [[ഗണപതി|ഗണപതിയും]] [[നാഗരാജാവ്|നാഗരാജാവുമാകുന്നു]]. പണ്ട് ക്ഷേത്രം [[ചേരാനെല്ലൂർ കർത്താക്കാന്മാർ|ചേരാനെല്ലൂർ കർത്താക്കന്മാരുടെ]] വകയായിരുന്നു. കർത്താക്കന്മാരും [[കൊച്ചി രാജ്യം|കൊച്ചി രാജാക്കന്മാരും]] ആണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന് മുന്നിലായി ഹനുമാൻ കോവിലും, വടക്ക് വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു.
വരി 25:
==അവലംബം==
<references/>
==പുറത്തേക്കുള്ള കണ്ണികൾ==
|