"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:Ernakulathappan Temple.JPG|350px|thumb|250pxഎറണാകുളത്തപ്പൻ ക്ഷേത്രഗോപുരം]]
 
'''എറണാകുളം ശിവക്ഷേത്രം''': [[എറണാകുളം]] നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള [[കൊച്ചി കായൽ|കൊച്ചികായലിലേക്ക്]] ദർശനം ചെയ്തു എറണാകുളത്തപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. [[ശിവൻ|ശിവനാണ്‌]] മുഖ്യ പ്രതിഷ്ഠ. ഉപദേവന്മാർ [[ശാസ്താവ്|ശാസ്താവും]] [[ഗണപതി|ഗണപതിയും]] [[നാഗരാജാവ്|നാഗരാജാവുമാകുന്നു]]. പണ്ട് ക്ഷേത്രം [[ചേരാനെല്ലൂർ കർത്താക്കാന്മാർ|ചേരാനെല്ലൂർ കർത്താക്കന്മാരുടെ]] വകയായിരുന്നു. കർത്താക്കന്മാരും [[കൊച്ചി രാജ്യം|കൊച്ചി രാജാക്കന്മാരും]] ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ മുന്നിലായി ഹനുമാൻ കോവിലും, വടക്ക്‌ വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു. </ref>പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>
 
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്