"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) {{Tool-stub}} |
Sidharthan (സംവാദം | സംഭാവനകൾ) - deprecated parameters |
||
വരി 13:
[[ചിത്രം:Thekkukatta.gif|400px|left|float]]
കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ് ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ് വിളിക്കുന്നത്.
തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ് ഇത്. <ref> {{cite book |last= സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate=
കയറുകൾ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തിൽ]] ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ <!--സമ്മർദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു--> തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടൂതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു<ref name=rockliff/>.
|