"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Tool-stub
- deprecated parameters
വരി 1:
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്<ref name="krishimalayalam"> {{cite book |last= സുജിത്കുമാർ|first=സി.കെ.authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ഓഗസ്റ്റ് 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>. കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാൽ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളിൽ നിന്നും ചാലുകളിൽ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്<ref name="krishimalayalam"/>. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.
 
== നിർമ്മാണം ==
"https://ml.wikipedia.org/wiki/കയറ്റുകുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്