"കങ്കണ റണാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
- deprecated parameters
വരി 18:
== ജീവിതരേഖ ==
=== ആദ്യജീവിതം ===
ഒരു സ്കൂൾ ടീച്ചറായ ''ആശയുടെയും (അമ്മ)'', ബിസിനസ്സുകാരനായ ''അമർദീപിൻറെയും (അച്ഛൻ)'' മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.<ref name="Mandi district">{{cite web|title=tribuneindia.com| work=Another actress from Himachal Pradesh| url=http://www.tribuneindia.com/2004/20041221/himachal.htm#8| accessdate=16ഫെബ്രുവരി February|16, accessyear=2007}}</ref>
 
കങ്കണ തൻറെ വിദ്യഭ്യാസകാലം കൂടുതലായും ചിലവഴിച്ചത് [[ഷിംല|ഷിംലയിലാണ്]].<ref name="doctor">{{cite web|title=himachal.us| work=Quotes from Kangana| url=http://himachal.us/gallery/main.php?g2_view=core.ShowItem&g2_itemId=956| accessdate=16ഫെബ്രുവരി February|16, accessyear=2007}}</ref>
 
=== സിനിമാജീവിതം ===
[[ഡെൽഹി|ഡെൽഹിയിലുള്ള]] അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത [[ബോളിവുഡ്]] സം‌വിധായകനായ [[മഹേഷ് ബട്ട്]] സം‌വിധാനം ചെയ്ത ''ഗാംഗ്സ്റ്റർ'' ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.<ref>[http://www.thefilm.co.in/actress/kangna-ranaut/ Kangana Ranaut TheFilm.co.in : Bollywood News Gossip, Bollywood Music, Bollywood Wallpapers,Bollywood Movie Trailers and Songs Download<!-- Bot generated title -->]</ref>. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.<ref name="Debut">{{cite web|title=boxofficeindia.com| work=Gangster is a hit at the box office| url=http://www.boxofficeindia.com/2006.htm| accessdate=16ഫെബ്രുവരി February|16, accessyear=2007}}</ref>. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ''വോ ലംഹേ (2006), ലൈഫ് ഇൻ എ മെട്രോ, ഫാഷൻ,'' തുടങ്ങിയ ചിത്രങ്ങൾ കങ്കണയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.
 
പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ''ധാം ധൂം'' എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.
"https://ml.wikipedia.org/wiki/കങ്കണ_റണാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്