"എ.കെ. പ്രേമജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== രാഷ്ട്രീയരംഗത്ത് ==
[[സി.പി.ഐ.(എം.)]] അംഗമായ പ്രേമജം 1995-ലാണ് ആദ്യമായി കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1995-98 കാലഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയറുമായി. 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലേക്കും 1999-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.<ref name="lok" /> 2010-ൽ വീണ്ടും കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2010 നവംബർ 9-ന് മേയറായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.<ref name="mayor-2010-mat" />
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.കെ._പ്രേമജം" എന്ന താളിൽനിന്ന് ശേഖരിച്ചത്