41,134
തിരുത്തലുകൾ
(ചെ.) (അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു) |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
||
{{prettyurl|Painted Stork}}
{{Orphan|date=നവംബർ 2010}}
{{Taxobox
}}
വർണ്ണക്കൊക്കുകളെ '''വർണ്ണക്കൊറ്റികൾ''' എന്നും'''പൂതക്കൊക്ക്''' എന്നും പറയും. Ibis leucocephalus എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ painted stork എന്നാണ് പേര്. ഒരു മീറ്ററോളം വലിപ്പമുണ്ട്. മഞ്ഞനിറമുള്ള മുഖത്ത് രോമങ്ങളില്ല.കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതാണ്. <ref>ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്</ref>
==അവലംബം==
|
തിരുത്തലുകൾ