സെര്‍ച്ചുന്നവര്‍ക്കായി
വരി 69:
ഒന്നു വെരിഫൈ ചെയ്യാമോ?
അതോ തെറ്റ് എന്റേതാണോ?
 
== സെര്‍ച്ചുന്നവര്‍ക്കായി ==
 
നന്ദി. ചില്ലുകളുടെ വിശ്വത്തിനും പെരിങ്ങോടര്‍ക്കും ഒരു ഈ-മെയില്‍ അയച്ചിട്ടുണ്ട്. ദയവായ് കാണുക.
 
ഒരു കാര്യം കൂടി : ആംഗലേയ ഭാഷയില്‍ ഒരു സൂചിക ബ്ലോഗ് കൂടി തുടങ്ങുന്നതിനെ പറ്റി എന്താണഭിപ്രായം? തിരുവാതിരയെ പറ്റി, സാധാരണക്കാരന്‍ നെറ്റില്‍ സെര്‍ച്ചുമ്പോള്, ആംഗലേയത്തിലായതിനാല്‍, മലയാളം വിക്കിയുടെ പേജുകളൊന്നും വരുമെന്ന് തോന്നുന്നില്ല.
 
ഒരുപാട് വായനക്കാരെ നമുക്കങ്ങനെ നഷ്ടപ്പെടുകയും ചെയ്യുന്നു.
 
മലയാളം വാക്കുകള് മലയാളത്തില്‍ തന്നെ സെര്‍ച്ചുന്നവര്‍ തീരെ കുറവല്ലേ..?
 
ഇവിടെയെത്തുന്ന ലേഖനങ്ങളെ പറ്റി, ഉദാഹരണം, '''മണിപ്രവാളം''' എന്ന താളെടുക്കാം. വിക്കി പ്രട്രോളിങ്ങ് നടത്തുന്നവര്‍, മേല്പറഞ്ഞ ബ്ലോഗില്‍, മണിപ്രവാളം എന്ന മലയാള വാക്കിന്റെ possible (ആംഗലേയ) keyword iterations ഉപയോഗിച്ച് ഒരു ലേഖനവും (ഒന്നോ രണ്ടോ വരി മതി) ഇട്ട്, വിക്കിയിലെ [[മണിപ്രവാളം]] ലേഖനത്തിലേക്ക് ലിങ്ക് ചെയ്യുന്നു.
 
manipravalam, manipravaalam : malayalam wikipedia entry : link
 
അതോ, അവയൊന്നുമല്ലാതെ, മലയാളം വിക്കി ലേഖനങ്ങളില്‍ തന്നെ ആംഗലേയ കീ‌വേര്‍ഡുകള്‍ കൊടുക്കാനുള്ള സൌകര്യങ്ങളുണ്ടോ?
 
--[[User:Evuraan|ഏവൂരാൻ]] 19:12, 14 ജനുവരി 2006 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Evuraan" എന്ന താളിൽനിന്ന് ശേഖരിച്ചത്