"ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ചരിത്രം==
വിജയനഗര രാജാവ് ക്ഷേത്രദർശനം നടത്തുകയും, സ്വർണ്ണത്തിൽ തന്റെ തുലാഭാരം നടത്തുകയും ചെയ്തു. 1665-ൽ മറാട്ടാ ചക്രവർത്തി ശിവാജി ഇവിടെ ക്ഷേത്രദർശനം നടത്തി. ഇംഗ്ലീഷ് യാത്രികനായ ഫ്രയർ ഇവിടെ സന്ദർശിക്കുകയും ഇവിടുത്തെ ശിവരാത്രിയിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം ഇവിടുത്തെ ശിവരാത്രി ആഘോഷത്തെപറ്റി തന്റെ യാത്രാവിവരണത്തിൽ കുറിപ്പെഴുതുകയും ചെയ്തിരുന്നു<ref>ബോംബേ പ്രസിഡൻസി ഗസറ്റർ; വാള്യം:15; ഗവ.സെന്ട്രൽ പ്രസ്സ് 1883</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോകർണ്ണം_മഹാബലേശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്