"ടർക്സ്-കൈകോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,036 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: af, an, ang, ar, ast, be, be-x-old, bg, bn, bpy, br, bs, ca, cs, cv, cy, da, de, dsb, dv, el, eo, es, et, eu, fa, fi, fr, frp, fy, ga, gl, he, hi, hr, hu, hy, id, io, is, it, ja, jv, ka, ko, kw
('{{Infobox Country |native_name = |conventional_long_name = ടർക്സ്-കൈകോസ് ദ്വീപുകൾ |co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (യന്ത്രം ചേർക്കുന്നു: af, an, ang, ar, ast, be, be-x-old, bg, bn, bpy, br, bs, ca, cs, cv, cy, da, de, dsb, dv, el, eo, es, et, eu, fa, fi, fr, frp, fy, ga, gl, he, hi, hr, hu, hy, id, io, is, it, ja, jv, ka, ko, kw)
* ഔദ്യോഗിക നാണയം: [[യു. എസ്സ്]] [[ഡോളർ]]‍.
 
== ഭൂമിശാസ്ത്രം ==
 
ഭൂമിശാസ്ത്രപരമായി ബഹാമസ് ദ്വീപുകളുടെ ഭാഗമാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. പഞ്ഞാറ് ഭാഗത്തായി 35 കി. മീ. വീതിയിൽ സ്ഥിതിചെയ്യുന്ന ആഴമുള്ള ഒരു [[സമുദ്രം|സമുദ്രഭാഗം]] ടർക്സ് ദ്വീപുകളെ കൈകോസ് ദ്വീപുകളിൽ നിന്നു വേർതിരിക്കുന്നു. പൊതുവേ ഉയരം കുറഞ്ഞു നിരപ്പാർന്ന തരിശു ഭൂവിഭാഗങ്ങളാണ് ദ്വീപുകളിൽ കാണുന്നത്. ജനവാസമുള്ള ദ്വീപുകൾ [[വനം|വനങ്ങൾ]] നിറഞ്ഞവയും ഫലഭൂയിഷ്ഠങ്ങളുമാണ്. ശരാശരി താപനില: 16<sup>o</sup>C - 32<sup>o</sup>C. കിഴക്കു നിന്നും സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങൾ വേനൽക്കാലത്തെ (ഏപ്രിൽ-നവംബർ) ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. 660 മില്ലീ മീറ്ററാണ് ശരാശരി വാർഷിക വർഷപാതം. ''ഹരിക്കേയ്ൻ'' എന്നു വിളിക്കുന്ന കൊടുങ്കാറ്റ് ഈ ദ്വീപുകൾക്ക് ഇടയ്ക്കിടെ ഭീഷണിയാകാറുണ്ട്.
കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), [[ശംഖ്]] എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റ ക്കൊഞ്ച് [[യു. എസ്സി]]ലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ [[ഉപ്പ്|ഉപ്പുശേഖരണം]] ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമായിരുന്നു. 1964-ൽ പൂർണമായി നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് [[ടൂറിസം]]. ബ്രിട്ടന്റെ ആശ്രിതപ്രദേശമെന്ന നിലയിൽ ടർക്സ്-കൈകോസ് ദ്വീപുകൾ [[കോമൺവെൽത്ത്|കോമൺവെൽത്തിൽ]] അംഗമാണ്. കാരികോമിലും (caricom) ഈ ദ്വീപുകൾക്ക് അംഗത്വമുണ്ട്.
 
== ചരിത്രം ==
 
[[സ്പാനിഷ്|സ്പാനിഷ്പര്യവേക്ഷകനായ]] ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ [[ഫ്രാൻസ്|ഫ്രഞ്ചുകാർ]] ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു [[ബ്രിട്ടൻ]] ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.
1988-ലെ പുതിയ ഭരണഘടന 1992-ൽ ഭേദഗതി ചെയ്തു. ഇതനുസരിച്ച് വിദേശകാര്യം, ആഭ്യന്തരസുരക്ഷ, പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല പൂർണമായും ഗവർണറിൽ നിക്ഷിപ്തമാക്കി. 1995 ജനുനുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിലൂടെ മാർട്ടിൻ ബൂർക്ക് (Martin Bourke) ഗവർണറായും ഡെറിക് ടെയ്ലർ പ്രധാനമന്ത്രിയായും സ്ഥാനമേറ്റു.
 
== അവലംബം ==
 
<references/>
{{സർവ്വവിജ്ഞാനകോശം}}
 
[[af:Turks en Caicos-eilande]]
[[an:Islas Turcas y Caicos]]
[[ang:Turcas and Caicos Īegland]]
[[ar:جزر تركس وكايكوس]]
[[ast:Islles Turques y Caicos]]
[[be:Цёркс і Кайкас]]
[[be-x-old:Тэркс і Кэйкас]]
[[bg:Търкс и Кайкос]]
[[bn:টার্কস্‌ ও কেইকোস দ্বীপপুঞ্জ]]
[[bpy:তার্কস বারো কাইকোস দ্বীপমালা]]
[[br:Inizi Turks ha Caicos]]
[[bs:Ostrva Turks i Caicos]]
[[ca:Illes Turks i Caicos]]
[[cs:Turks a Caicos]]
[[cv:Тĕркс тата Кайкос]]
[[cy:Ynysoedd Turks a Caicos]]
[[da:Turks- og Caicosøerne]]
[[de:Turks- und Caicosinseln]]
[[dsb:Turks a Caicos]]
[[dv:ޓާކަސް އަދި ކައިކޯ ޖަޒީރާ]]
[[el:Τερκ και Κάικος]]
[[en:Turks and Caicos Islands]]
[[eo:Turkoj kaj Kajkoj]]
[[es:Islas Turcas y Caicos]]
[[et:Turks ja Caicos]]
[[eu:Turks eta Caicos uharteak]]
[[fa:جزایر تورکس و کایکوس]]
[[fi:Turks- ja Caicossaaret]]
[[fr:Îles Turques-et-Caïques]]
[[frp:Iles Turques et Cayiques]]
[[fy:Turks- en Kaikoseilannen]]
[[ga:Oileáin na dTurcach agus Caicos]]
[[gl:Turks e Caicos]]
[[he:איי טרקס וקייקוס]]
[[hi:टर्क्स और केकोस द्वीप-समूह]]
[[hr:Otoci Turks i Caicos]]
[[hu:Turks- és Caicos-szigetek]]
[[hy:Թուրք և Կայկոս կղզիներ]]
[[id:Kepulauan Turks dan Caicos]]
[[io:Turks e Kaikos-Insuli]]
[[is:Turks- og Caicoseyjar]]
[[it:Turks e Caicos]]
[[ja:タークス・カイコス諸島]]
[[jv:Kapuloan Turks lan Caicos]]
[[ka:ტერქსისა და კაიკოსის კუნძულები]]
[[ko:터크스 케이커스 제도]]
[[kw:Turks ha Kaykos]]
[[la:Insulae Turcenses et Caicenses]]
[[lij:Turks e Caicos]]
[[lmo:Turks e Caicos]]
[[ln:Turks mpé Caicos]]
[[lt:Terksas ir Kaikosas]]
[[lv:Tērksas un Kaikosas]]
[[mr:टर्क्स आणि कैकास द्वीपसमूह]]
[[ms:Kepulauan Turks dan Caicos]]
[[nds:Turks- un Caicosinseln]]
[[nl:Turks- en Caicoseilanden]]
[[nn:Turks- og Caicosøyane]]
[[no:Turks- og Caicosøyene]]
[[nov:Turks e Kaikos Isles]]
[[pl:Turks i Caicos]]
[[pms:Turks e Caicos]]
[[pt:Turks e Caicos]]
[[ro:Insulele Turks și Caicos]]
[[ru:Тёркс и Кайкос]]
[[sh:Turks i Caicos Otoci]]
[[simple:Turks and Caicos Islands]]
[[sk:Turks a Caicos]]
[[sq:Turks dhe Kaikos]]
[[sr:Туркс и Кајкос (острва)]]
[[sv:Turks- och Caicosöarna]]
[[sw:Visiwa vya Turks na Caicos]]
[[ta:துர்கசு கைகோசு தீவுகள்]]
[[th:หมู่เกาะเติกส์และหมู่เกาะเคคอส]]
[[tr:Turks ve Caicos Adaları]]
[[ug:تۇركس ۋە كايكوس تاقىم ئاراللىرى]]
[[uk:Острови Теркс і Кайкос]]
[[vi:Quần đảo Turks và Caicos]]
[[war:Kapuropod-an Turks ngan Caicos]]
[[wo:Turks and Caicos Islands]]
[[yo:Turks and Caicos Islands]]
[[zh:特克斯和凯科斯群岛]]
[[zh-min-nan:Turks kap Caicos Kûn-tó]]
42,815

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/841134" എന്ന താളിൽനിന്ന് ശേഖരിച്ചത്