"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: en:Thekkumkur; cosmetic changes
വരി 7:
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കും കൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാം കൂർ -കായംകുളം യുദ്ധത്തിൽ കായം കുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കും കൂർ പിടിച്ചടക്കി തിരുവിതാം കൂറിൽ ലയിപ്പിച്ചു.അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് [[തൃപ്പടി ദാനം]] നൽകുകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി
 
== പ്രമാണങ്ങൾ ==
<references/>
വിശ്വ വിജ്ഞാന കോശം എൻ.ബി.എസ്സ് വാള്യം 7
വരി 17:
[[വർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ]]
 
[[en:ThekkumKoorThekkumkur]]
"https://ml.wikipedia.org/wiki/തെക്കുംകൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്