"ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: en:Bank of India
No edit summary
വരി 12:
|homepage = [http://www.bankofindia.com/ www.bankofindia.com]
}}
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് '''ബാങ്ക് ഓഫ് ഇന്ത്യ'''.ആകെ 3200ൽ1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി ഈ ബാങ്കിനുണ്ട്നിലവിലുണ്ട്.
==ചരിത്രം==
*1906ൽ നിലവിൽ വന്നു.
ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.
*രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.
*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[ലണ്ടൻ|ലണ്ടനിൽ]] 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.
*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[മുംബൈ|മുംബൈയിൽ]] 1964ൽ സ്ഥാപിച്ചിരുന്നു.
===നാൾവഴികൾ===
*1906ൽ മുംബൈ ആസ്ഥാനമാക്കി ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടു.
*1921ൽ [[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|മുംബൈ സ്റ്റോക്ക് എക്സ്ചെഞ്ചുമായി]] ക്ലിയറിങ് ഹൗസ് കൈകാര്യം ചെയ്യാമെന്ന ധാരണയിലെത്തി
*1946ൽ [[ലണ്ടൻ|ലണ്ടനിൽ]] ശാഖ തുറന്നു.
Line 29 ⟶ 24:
*1967ൽ താൻസാനിയൻ സർക്കാർ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളെ ദേശസാൽക്കരിച്ചു.
*1969ൽ ഭാരതസർക്കാർ ഒന്നാം ഘട്ട ദേശസാൽക്കരണത്തിന്റെ ഭാഗമായി മറ്റു 13 ബാങ്കുകളോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയേയും ദേശസാൽക്കരിച്ചു.
*1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെറ്റുത്തുഏറ്റെടുത്തു
==മറ്റുവിവരങ്ങൾ==
ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[ലണ്ടൻ|ലണ്ടനിൽ]] 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[മുംബൈ|മുംബൈയിൽ]] 1964ൽ സ്ഥാപിച്ചിരുന്നു.
===നാൾവഴികൾ===
 
 
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/ബാങ്ക്_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്