"മയ്യനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പെട്ടെന്ന് മായ്ക്കുക|പകർപ്പവകാശ ലംഘനം|url=http://lsgkerala.in/mayyanadpanchayat/about/}}{{കാത്തിരിക്കൂ}}
==ഭൂമിശാസ്ത്രം==
കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ മയ്യനാട് സ്ഥിതി പഞ്ചായത്ത്ചെയ്യുന്ന ഒരു തീരദേശ പഞ്ചായത്താണ് മയ്യനാട് ഗ്രാമപഞ്ചായത്ത്. ഒരു ഉപ ദ്വീപുപോലെ മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിന് 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശവുമുണ്ട്. പരവൂർ കായൽ, ലക്ഷദ്വീപ് കടൽ, തോടുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകൾകടലോരപ്രദേശമുണ്ട്.
==അതിരുകൾ==
പഞ്ചായത്തിന്റെ അതിരുകൾ ത്രിക്കൊവിൽ വട്ടം, ആദിച്ചനല്ലൂർ എന്നീ പഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും കൊല്ലം നഗരസഭയും പടിഞ്ഞാറ് കടലുമാണ്.
"https://ml.wikipedia.org/wiki/മയ്യനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്