"പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പെട്ടെന്ന് മായ്ക്കുക|പകർപ്പവകാശ ലംഘനം|url=http://lsgkerala.in/punnaprasouthpanchayat/history/}}
[[ആലപ്പുഴ ജില്ല]]യിൽ [[അമ്പലപ്പുഴ]] താലൂക്കിൽ പെട്ട തീരദേശഒരു ഗ്രാമമണ്പഞ്ചായത്താണ് പുന്നപ്ര. ജന്മിമാർക്ക് എതിരേ കുടിയാന്മാർ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്യൂണിസ്റ്റ് പാർട്ടി]]യുടെ കുടക്കീഴിൽ നടന്ന [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചുഗ്രാമപഞ്ചായത്ത്. നിരവധി തർക്കങ്ങൾക്കു ശേഷം 1990-കളിൽ [[ഭാരത സർക്കാർ|ഭാരതസർക്കാർ]] [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരത്തിന്റെ]] ഭാഗമായി അംഗീകരിച്ച പുന്നപ്ര-വയലാർ സമരത്തിന്റെ ദീപ്ത സ്മാരകങൾ ഈ ഗ്രാമത്തിൽ കാണാവുന്നതാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്ചുതാനന്ദന്റെ]] ജന്മദേശവും ഇതാണ്.
 
=='''അതിരുകൾ'''==
=='''ചരിത്രം'''==
* കിഴക്കു് - പൂക്കയ്തയാറ്
*പടിഞാറ് പടിഞ്ഞാറ് - അറബിക്കടൽ
* തെക്ക് - കുറവൻ തേട്
* വടക്ക് - ഈരാതൊട്
 
=='''വാർഡുകൾ'''==
പുന്നപ്ര നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. പുരാതന ആരാധനാലയമായ അറവുകാട് ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ മറുതാച്ചിക്കൽ ക്ഷേത്രം ബുദ്ധമത വിശ്വാസികളുടേതായിരുന്നു എന്നത് ഈ വാമൊഴിയ്ക്ക് പിൻബലമേകുന്നു. [[ശ്രീനാരായണ ഗുരു|ശ്രീനാരായണ ഗുരുവിന്റെ]] നിർദ്ദേശ പ്രകാരം [[ആലപ്പുഴ]] കിട്ടുവാശാൻ വൈദ്യനാണ് പ്രസിദ്ധമായ ആയുർവേദ നിഘണ്ടുവിന്റെ കർത്താവ്. ആത്മീയ നവോത്ഥാന നായകൻ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട ആത്മവിദ്യാ സംഘത്തിന്റെ പ്രവർത്തനം 1093-ൽ ഇവിടെ ആരംഭിച്ചു. മിശ്രഭോജനം, ഹരിജനോദ്ധാരണം തുടങ്ങിയവയായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ . 1113-ൽ ആത്മവിദ്യാ സംഘത്തിന്റെ വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സമ്മേളനത്തിന് പുന്നപ്ര സാക്ഷ്യം വഹിച്ചു. 1859-ൽ [[ലണ്ടൻ മിഷൻ സൊസൈറ്റി]] സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ [[പറവൂർ ഗവൺമെന്റ് ഹൈസ്കൂൾ]] . ഈ വിദ്യാലയമായിരുന്നു സാഹിത്യ പഞ്ചാനന്ദൻ [[പി.കെ.നാരായണ പിള്ളയുടെ]] ആദ്യ പഠനകളരി. [[ശ്രീചിത്തിര തിരുനാൾ മഹാരാജാവ്|ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ]] അമ്മയായ മഹാറാണി സേതുപാർവ്വതീ ഭായി തമ്പുരാട്ടിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ശുദ്ധജല വിതരണപദ്ധതി പഞ്ചായത്തിലെ ആദ്യ ജലസേചന പദ്ധതിയായിരുന്നു. ആലപ്പുഴയിലെ വൻകിട കയർ ഫാക്ടറികളിൽ ഒന്നായിരുന്ന [[ഡാറാ-ഇസ്മയിൽ]] കമ്പനിയുടെ സ്ഥാപകനും ആലപ്പുഴ മാർക്കറ്റിന്റെ ശിൽപ്പിയും അമേരിക്കക്കാരനുമായ ഡാറാ സായിപ്പാണ് പുന്നപ്രയിൽ ശാസ്ത്രീയ തെങ്ങുകൃഷി പ്രചരിപ്പിച്ചത്. ആലപ്പുഴ-അമ്പലപ്പുഴ രാജപാത [[(ദേശീയപാത)]]യുടെ പ്രാരംഭ സർവേ നടത്തിയതും ഗ്രാമത്തിൽ ആദ്യത്തെ മോട്ടോർകാർ കൊണ്ടുവന്നതും [[പറവൂർ|പറവൂരിൽ]] താമസിച്ചിരുന്ന ഇദ്ദേഹമാണ്. ശാസ്ത്രീയ തെങ്ങുകൃഷി നടപ്പാക്കുന്നതിന് അദ്ദേഹം തിരഞ്ഞെടുത്ത വളപ്പു(കൃഷിയിടം)കളാണ് ഇന്ന് ആയിരം തൈവളപ്പ്, ലളിതവളപ്പ്, കുന്നവളപ്പ് എന്നീ പേരുകളിലറിയപ്പെടുന്നത്. രാജപാതയുടെ ഇരുവശങ്ങളിലും തണൽമരമായി കാറ്റാടി വച്ചുപിടിപ്പിച്ചതും ഡാറാ സായിപ്പാണ്. ഇതിനായി കാറ്റാടിതൈകൾ പാകി മുളപ്പിച്ച സ്ഥലമാണ് ഇന്ന് കാറ്റാടി വളപ്പാടി എന്നറിയപ്പെടുന്നത്. പഞ്ചായത്തിന്റെ പ്രാരംഭ രൂപമായിരുന്ന പുന്നപ്ര വില്ലേജു യൂണിയൻ 17-02-1949-ൽ നിലവിൽ വന്നു. കൊ.വ.1116-ലെ വില്ലേജു യൂണിയൻ ആക്ട് അനുസരിച്ച് നോമിമേറ്റ് ചെയ്യപ്പെട്ട ഭരണസമിതിയായിരുന്നു. 1950-ലെ തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് ആക്ട് 1951-ലെ സ്വാതന്ത്യ്രദിനത്തിൽ നിലവിൽ വന്നു. ഇതനുസരിച്ച് പഞ്ചായത്തിന്റെ പത്തു വാർഡുകളിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പ് 1953 ജൂൺ മാസം 25-ാം തീയതി നടന്നു. 29-07-1953-ൽ ഭരണസമിതി ചാർജ്ജെടുത്തു. വി.കെ.കരുണാകരൻ ആദ്യപ്രസിഡന്റായി ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പുന്നപ്ര പഞ്ചായത്ത് വിഭജിച്ച് പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകൾ രൂപീകരിക്കുന്നത്.
 
=='''സംസ്ക്കാരം'''==
 
മണ്ണിൽ പണിയെടുക്കുന്നവന്റെ ജീവിതഗന്ധിയായ നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും ഇവിടെ സജീവമായിരുന്നു. [[ഞാറ്റുവേലപ്പാട്ട്]], [[കൊയ്ത്തുപാട്ട്]], [[പൊലിപ്പാട്ട്]], [[സർപ്പപ്പാട്ട്]], തിരുവാതിരക്കളി, കോൽക്കളി, കൈകൊട്ടിക്കളി, ഊഞ്ഞാൽ ആട്ടം, തുമ്പിതുള്ളൽ , വില്ലടിച്ചാൻ പാട്ട് തുടങ്ങിയ കലാരൂപങ്ങളും പകിടികളി, തലപ്പന്തുകളി, ഗോലികളി, കിളിത്തട്ടുകളി, ചീട്ടുകളി, അണ്ടികളി, ഏഴാമത്തുകളി, കൊടുംപൂജുകളി, ചതുരംഗകളി, പഞ്ചീസുകളി, കുട്ടിയും കോലും കളി, മഞ്ചാടി കൊണ്ടുള്ള ഒറ്റയും വെട്ടയും കളി, വള്ളംകളി തുടങ്ങിയ വിനോദങ്ങളും ഒരുകാലത്ത് ഈ ഗ്രാമത്തിൽ സജീവമായി നിറഞ്ഞുനിന്നിരുന്നു. 1093-ൽ സ്ഥാപിക്കപ്പെട്ട ആത്മവിദ്യാ സംഘവും കൊ.വ.1105-ൽ രജിസ്ററർ ചെയ്യപ്പെട്ട എസ് എൻ ഡി പി ശാഖകളും അതിനുമുമ്പ് ജാതിവ്യവസ്ഥയ്ക്കെതിരെ ഈഴവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മുഗ്ധസംബോധിനി സംഘത്തിന്റെ തുടർച്ചകളാണ്. 1093-ൽ ആത്മീയ നവോത്ഥാന നായകൻ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ അയിത്തത്തിനും അനാചാരത്തിനുമെതിരായ ശക്തമായ പ്രവർത്തനങ്ങൾക്ക് ഗ്രാമം സാക്ഷ്യം വഹിച്ചു. [[പറവൂർ പബ്ളിക് ലൈബ്രറി]], [[വിജ്ഞാനപ്രദായിനി ഗ്രന്ഥശാല]] എന്നിവയ്ക്കു പുറമെ പുന്നപ്ര പബ്ളിക് ലൈബ്രറി, അറവുകാട് ഗ്രന്ഥശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ലൈബ്രറികൾ . ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയം നൂറ്റാണ്ടുകൾ പഴക്കമുള്ള അറവുകാട് ശ്രീദേവി ക്ഷേത്രമാണ്. 1892-ൽ സ്ഥാപിക്കപ്പെട്ട പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് പള്ളിയാണ് ഗ്രാമത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി. [[സെന്റ്.ജോൺ മരിയ വിയാനിപള്ളി]], സെന്റ് ജോസഫ് പള്ളി, സെന്റ് ലൂർദ് പള്ളി എന്നിവയാണ് ആറ് പ്രധാന പള്ളികൾ . വളരെ പഴക്കമുള്ള പുന്നപ്ര വണ്ടാനം ഷറഫൂൽ ഇസ്ളാം മസ്ജിദും പുന്നപ്ര പറവൂർ മുഹ്യദ്ദീൻ മസ്ജിദ്ദും പുന്നപ്രയിലെ പ്രസിദ്ദമായ മുസ്ളിം പള്ളികളാണ്.
 
=='''അതിരുകൾ'''==
*കിഴക്കു് പൂക്കയ്തയാറ്
*പടിഞാറ് അറബിക്കടൽ
*തെക്ക് കുറവൻ തേട്
*വടക്ക് ഈരാതൊട്
 
=='''വാർഡുകൾ'''==
#സമരഭൂമി
#പോളിടെക്നിക്ക്
Line 35 ⟶ 27:
#സി വയ്യ് എം എ
 
=='''പൊതുവിവരങ്ങൾ''' ==
*ജില്ല : ആലപ്പുഴ
*ബ്ളോക്ക് : അമ്പലപ്പുഴ
Line 49 ⟶ 41:
*സാക്ഷരത (സ്ത്രീകൾ) :92
Census data 2001
==പുറത്തേക്കുള്ള കണ്ണികൾ==
 
[[www.http://lsgkerala.in/punnaprasouthpanchayat|/ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ വെബ്സൈറ്റ്]വെബ്‌സൈറ്റ്]