"പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ആലപ്പുഴ ജില്ല]]യിൽ [[അമ്പലപ്പുഴ]] താലൂക്കിൽ പെട്ട തീരദേശ ഗ്രാമമണ് പുന്നപ്ര. ജന്മിമാർക്ക് എതിരേ കുടിയാന്മാർ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|കമ്യൂണിസ്റ്റ് പാർട്ടി]]യുടെ കുടക്കീഴിൽ നടന്ന [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ]] സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി തർക്കങ്ങൾക്കു ശേഷം 1990-കളിൽ [[ഭാരതസർക്കാർ]] [[സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരത്തിന്റെ]] ഭാഗമായി അംഗീകരിച്ച പുന്നപ്ര-വയലാർ സമരത്തിന്റെ ദീപ്ത സ്മാരകങൾ ഈ ഗ്രാമത്തിൽ കാണാവുന്നതാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്ചുതാനന്ദന്റെ]] ജന്മദേശവും ഇതാണ്.
 
=='''ചരിത്രം'''==