എസ്‌.കെ പൊറ്റേക്കാട്‌
വരി 24:
 
തിരുത്ത് വേണ്ടേ?
 
: തീര്‍ച്ചയായും. തിരുത്തുന്നതിനു് മുമ്പ് ഒരു ചര്‍ച്ചയായാല്‍ കൊള്ളാം. ഇനീഷ്യലുകള്‍ ചേര്‍ക്കുമ്പോള്‍ എപ്രകാരം വേര്‍തിരിച്ചെഴുതാമെന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണം നമുക്കിടയില്‍ ഇപ്പോഴില്ല. എസ്.കെ പൊറ്റെക്കാട്ട് എന്നെഴുതണോ അതോ എസ്.കെ.പൊറ്റെക്കാട്ട് എന്നെഴുതണോ എന്നതിലും തീരുമാനം ആവശ്യമാണു്. ഈ ഒരു കാര്യത്തില്‍ ഐക്യതയുണ്ടായില്ലെങ്കില്‍ വിക്കിലിങ്കുകള്‍ ക്രമപ്പെടുത്തുവാന്‍ വിഷമം നേരിട്ടേയ്ക്കും. “എസ്.കെ.പൊറ്റെക്കാട്ട്” എന്നെഴുതിയപോലെ നാമങ്ങള്‍ എഴുതുകയാവും അഭികാമ്യം, ഉദാ: എം.ടി.വാസുദേവന്‍‌നായര്‍.
 
: ചില്ലുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലേ എവൂരാന്‍? [[User:Peringz|പെരിങ്ങോടന്‍]] 07:39, 14 ജനുവരി 2006 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Evuraan" എന്ന താളിൽനിന്ന് ശേഖരിച്ചത്