"മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[Image:P1010002.JPG|thumb|right|200px|കമ്പ്യൂട്ടർ മൌസുകൾ]]
 
'''മൗസ്''' എന്നാല്‍ [[കംപ്യൂട്ടര്‍|കംപ്യൂട്ടറുകള്‍ക്കുള്ള]] കൈയിലൊതുങ്ങുന്ന [[പോയിന്‍റിങ്ങ് ഡിവൈസ്]] (ചൂണ്ടിക്കാണികാനുള്ളചൂണ്ടിക്കാണിക്കാനുള്ള ഉപകരണം) ആണ്. അത് കൈയിനടിയില്‍ ഒതുങ്ങുന്നവണ്ണം രൂപീകരിക്കപ്പെട്ട ഒന്നോ കൂടുതലോ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. മൗസിന്‍റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്‍റെ ചലനം നിര്‍ണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്‍റെ ചലനം [[ഡിസ്പ്ലേ]]യിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും [[കർസർ|കർസറും]] തമ്മിൽ മാറിപ്പോകരുത്.)
 
അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൌസുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയർ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം.
 
Translated from [[:en:Computer Mouse|English Wikipedia: Computer Mouse]]
 
 
"https://ml.wikipedia.org/wiki/മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്