"ഏകദിന ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്രിക്കറ്റിന്റെ ഈ രൂപം ഉത്ഭവിച്ചത്. [[1960]]-ൽ ഇംഗ്ലീഷ് [[കൗണ്ടി ടീം]] ആണ് ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരരം നടത്തിയത്.<ref name="ce">{{cite web|publisher = ABC of Cricket|url = http://www.abcofcricket.com/cfb1/cfb5/cfb6/cfb6.htm|title = Cricket Explained - One Day Cricket|accessdate = നവംബർ 12, 2008}}</ref> ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം 1971 ൽ [[മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്|മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ]] വെച്ച് [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] തമ്മിൽ നടന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസത്തേയും കളി മഴമൂലം നടക്കാതിരുന്നപ്പോൾ ആ മത്സരം ഉപേക്ഷിക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനു പകരമായി ഇരു ടീമിനും 40 ഓവറുകൾ വീതം നൽകി ഒരു ഏകദിന മത്സരം അവർ സംഘടിപ്പിച്ചു. 8 പന്തുകൾ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ഓവർ. ആ മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റുകൾക്ക് ജയിച്ചു.
 
1970 കളുടെ അവസാനത്തിൽ [[കെറി പാക്കർ]], [[വേൾഡ് സീരീസ് ക്രിക്കറ്റ്]] മത്സരം സംഘടിപ്പിച്ചു. ഏകദിന ക്രിക്കറ്റിന്റെ പ്രത്യേകതകളായ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ, രാത്രിയിൽ ഫ്ലഡ്‌ലൈറ്റിനടിയിൽ നടത്തുന്ന മത്സരങ്ങൾ മുതലായവ ഈ പരമ്പരയിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഏകദിന_ക്രിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്